Kashmiri teenager dies of pellet, tear gas shell wounds
ജമ്മു കാശ്മീരില്‍ നിന്നുള്ള മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സൈന്യത്തിന്റെ പെല്ലറ്റ് ഗണ്ണില്‍നിന്നുള്ള വെടിയേറ്റ പതിനാറുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം ശക്തമാവുകയാണ്. ശ്രീനഗറിലെ ഇല്ലാഹിബാഗില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ വെടിയേറ്റ അസ്റാര്‍ അഹ്മദ് ഖാന്‍ ആണ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.